ഡിസ്കവറി സ്പോർട് ബിഎസ്6 എത്തി
Mail This Article
×
മുംബൈ∙ ജാഗ്വർ ലാൻഡ് റോവറിന്റെ ഡിസ്കവറി സ്പോർട് എസ്യുവിയുടെ ബിഎസ്6 പതിപ്പുകൾ പുറത്തിറക്കി. ഡീസൽ പതിപ്പ് 57.06 ലക്ഷം രൂപ, 60.89 ലക്ഷം രൂപയുള്ള വേരിയന്റുകളിൽ ഇപ്പോൾ ലഭിക്കും. പെട്രോൾ പതിപ്പ് വൈകാതെ വിൽപനയ്ക്കെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.