ADVERTISEMENT
ലണ്ടൻ∙  കൊറോണ വൈറസ് ആശങ്ക കണക്കിലെടുത്ത്, ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ടെക്നോളജി ഷോ ആയ മൊബൈൽ വേൾഡ് കോൺഗ്രസ് റദ്ദാക്കി. സ്പെയിനിലെ ബാർസിലോനയിൽ 24 മുതൽ 27 വരെയാണു മേള നടക്കേണ്ടിയിരുന്നത്. മേളയിൽനിന്ന് വിവിധ കമ്പനികൾ പിന്മാറിയതോടെയാണ് സംഘാടകരായ ജിഎസ്എം അസോസിയേഷൻ മേള തന്നെ റദ്ദാക്കാൻ ഇന്നലെ തീരുമാനിച്ചത്.  ഇന്റർനെറ്റ് കമ്പനികളും ടെലികോം കമ്പനികളും മൊബൈൽ ഫോൺ നിർമാതാക്കളുമൊക്കെ പങ്കെടുക്കുന്ന വാർഷിക മേള ലക്ഷക്കണക്കിനാളുകളെ ആകർഷിക്കുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com