എല്ലാ വോൾവോ കാറും ബിഎസ്‌ 6

SHARE

കൊച്ചി∙ വോൾവോ കാർ ഇന്ത്യ പൂർണമായും ബിഎസ്‌ 6 നിലവാരത്തിലേക്ക്‌ . ബിഎസ്‌ 6 സർട്ടിഫൈ ചെയ്‌ത കാറുകൾ മാത്രമാണ്‌ ഈ മാസം മുതൽ ലഭിക്കുന്നത്‌.  വോൾവോയുടെ ഇവിടെയുള്ള പ്ലാന്റിൽ നിർമിക്കുകയും അസംബിൾ ചെയ്യുന്നവയും മാത്രമല്ല, ഇറക്കുമതി ചെയ്യുന്നവയും എല്ലാ കാറുകളും ബിഎസ്‌ 6 സർട്ടിഫിക്കേഷൻ പൂർത്തിയാക്കിക്കഴിഞ്ഞെന്ന് വോൾവോ കാർ ഇന്ത്യ മാനേജിങ്‌ ഡയറക്ടർ ചാൾസ്‌ ഫ്രംപ്‌ പറഞ്ഞു. മാർച്ച്‌ 31 വരെ വാഹന വിലയിൽ മാറ്റമില്ലെന്നും അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA