വാഗൺ ആർ സിഎൻജി

SHARE

ന്യൂഡൽഹി ∙ മാരുതി സുസുകി വാഗൺ–ആറിന്റെ ബിഎസ്–6 നിലവാരമുള്ള സിഎൻജി ഇന്ധന പതിപ്പ് പുറത്തിറക്കി. 5.25 ലക്ഷം, 5.32 ലക്ഷം രൂപ എന്നീ ഷോറൂം വിലകളുള്ള വേരിയന്റുകളാണുള്ളത്. 998 സിസി എൻജിനാണ് പെട്രോളിനു പുറമേ സിഎൻജി യിലും പ്രവർത്തിക്കുന്നത്. ഒരു കിലോഗ്രാം സിഎൻജിയിൽ 32.52 കിലോമീറ്റർ ഓടുമെന്ന് കമ്പനി അവകാശപ്പെട്ടു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
FROM ONMANORAMA