ADVERTISEMENT

കൊച്ചി∙ കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ സ്വർണപ്പണയ വായ്പാ കമ്പനികൾ പ്രവർത്തന സമയം ചുരുക്കണമെന്ന് അസോസിയേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനീസ് അംഗങ്ങളോട് ആവശ്യപ്പെട്ടു. മൂന്നു ദിവസത്തേക്ക് 10 മുതൽ 2 വരെ മാത്രം തുറന്നു പ്രവർത്തിക്കാനാണ് നിർദേശം. പൂർണമായും ലോക്ക്ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ബ്രാഞ്ചുകൾ അടച്ചിടാനും നിർദേശിച്ചിട്ടുണ്ട്.

എല്ലാ കേരള ബാങ്കിംഗേതര ഫിനാൻസ് കമ്പനി, അസോസിയേഷൻ ഓഫ് ഗോൾഡ് ലോൺ കമ്പനീസ് അംഗങ്ങളും  നിർദേശങ്ങളുമായി സഹകരിക്കണമെന്ന് അസോസിയേഷൻ സെക്രട്ടറി തോമസ് ജോർജ് മുത്തൂറ്റ് അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com