ADVERTISEMENT
ന്യൂഡൽഹി∙ കോവിഡ് 19ന്റെ പശ്ചാത്തലത്തി‍ൽ ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിന്റെ (എൻസിഎൽടി) രാജ്യത്തെ എല്ലാ ബെഞ്ചുകളും മാർച്ച് 31 വരെ അടച്ചു.  അടിയന്തര കേസുകൾ ചെന്നൈയിലെ ആക്ടിങ് പ്രസിഡന്റിന്റെ ഏകാംഗ ബെഞ്ച് ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം പരിഗണിക്കും. ഇത്തരത്തിലുള്ള കേസുകളിൽ ഇമെയിൽ വഴിയാണ് അപേക്ഷ നൽകേണ്ടത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com