ടൂറിസ്റ്റ് ബസ് നികുതി 20% കുറച്ചു
Mail This Article
×
തിരുവനന്തപുരം ∙ സംസ്ഥാനത്തു കോൺട്രാക്ട് കാരിജുകളായ ടൂറിസ്റ്റ് ബസുകളുടെ ഏപ്രിൽ മുതലുള്ള ത്രൈമാസ നികുതിയിൽ 20% കുറവു വരുത്തി. കോവിഡ് 19നെ തുടർന്നു യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ മാസങ്ങളിൽ ഗണ്യമായ കുറവുണ്ടായതും ഇതു മൂലം നഷ്ടത്തിലാണെന്ന ബസ് ഓപ്പറേറ്റർമാരുടെ നിലപാടും പരിഗണിച്ചാണു ഗതാഗത വകുപ്പിന്റെ നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.