ADVERTISEMENT
പാലക്കാട് ∙ കിസാൻ ക്രെഡിറ്റ് കാർഡ് വഴി നൽകുന്ന സബ്സിഡിയോടെയുള്ള കാർഷിക വായ്പയുടെ ഈടായി സ്വർണവും സ്വീകരിക്കും. സബ്സിഡി ലഭിക്കുന്ന സ്വർണ വായ്പ പദ്ധതി നിർത്തിയെങ്കിലും ഈട് എന്ന രീതിയിലാണു കർഷകരിൽനിന്നു സ്വർണം സ്വീകരിക്കുക.1,60,000 രൂപ വരെയുള്ള തുകയ്ക്ക് ഈട് ആവശ്യമില്ലായിരുന്നു. അതിൽ കൂടുതലുള്ള തുകയ്ക്കാണു ഭൂമിയുടെ രേഖകൾ ഈടായി വാങ്ങിയിരുന്നത്. ഇനി ഭൂമിയുടെ രേഖകൾക്കു പകരം സ്വർണവും നൽകാമെന്നാണു നിർദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com