sections
MORE

ട്രൈബർ ഓട്ടമാറ്റിക് ബുക്കിങ് തുടങ്ങി

SHARE

കൊച്ചി∙ റെനോയുടെ 7–സീറ്റർ കാർ ട്രൈബറിന്റെ ഓട്ടമാറ്റിക് ഗിയർ (എഎംടി) പതിപ്പിന് ബുക്കിങ് ആരംഭിച്ചു. 3 വേരിയന്റുകളുണ്ട്. വില: 6.18 ലക്ഷം, 6.68 ലക്ഷം, 7.22 ലക്ഷം രൂപ. മാനുവൽ വേരിയന്റിനെക്കാൾ 40,000 രൂപയാണ് ഓട്ടമാറ്റിക്കിനു കൂടുതൽ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA