ഫിയറ്റ് ഇന്ത്യ പ്ലാന്റ് പ്രവർത്തനം പുനരാരംഭിച്ചു
Mail This Article
×
കൊച്ചി∙ ഫിയറ്റ് ഇന്ത്യ ഓട്ടമൊബീൽസിന്റെ പ്ലാന്റ് പ്രവർത്തനം പുനരാരംഭിച്ചു. ഫിയറ്റ് ക്രിസ്ലർ ഓട്ടമൊബീൽസ് (എഫ്സിഎ), ടാറ്റാ മോട്ടോഴ്സ് എന്നിവയുടെ സംയുക്ത സംരംഭമായ പുണെ രഞ്ജൻ ഗാവിലെ പ്ലാന്റാണ് തുറന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.