1000 പേർക്ക് തൊഴിൽ: സംരംഭവുമായി കല്യാൺ സിൽക്സ്
Mail This Article
×
തിരുവനന്തപുരം∙ തൃശൂരിൽ 1000 പേർക്ക് തൊഴിൽ നൽകുന്ന വസ്ത്രനിർമാണ സംരംഭം കല്യാൺ സിൽക്സിന്റെ നേതൃത്വത്തിൽ തുടങ്ങുമെന്ന് മന്ത്രി ഇ.പി.ജയരാജൻ. ഇതിനായി ഭൂമി സർക്കാർ കണ്ടെത്തി നൽകും. തുടക്കത്തിൽ 100 പേർക്ക് തൊഴിൽ നൽകുമെന്ന് കല്യാൺ ഉടമ ടി.എസ്.പട്ടാഭിരാമൻ അറിയിച്ചതായും മന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.