ജിഎസ്ടി റീഫണ്ട് 11,000 കോടി
Mail This Article
×
ന്യൂഡൽഹി∙ 47 ദിവസം കൊണ്ട് 11,052 കോടി രൂപയുടെ ഉൽപന്ന സേവന നികുതി (ജിഎസ്ടി) റീഫണ്ട് ക്ലെയിം അനുവദിച്ചതായി കേന്ദ്ര പരോക്ഷ നികുതി ബോർഡ് (സിബിഐസി) അറിയിച്ചു. ഏപ്രിൽ എട്ടു മുതൽ ഈമാസം 24 വരെ 29,230 ക്ലെയിമുകളിലായാണ് ഈ തുക അനുവദിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.