ADVERTISEMENT

കൊച്ചി∙ ഹോണ്ട മോട്ടർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ പുതിയ ഗ്രാസിയ 125 ബിഎസ്-6 അവതരിപ്പിച്ചു. രൂപത്തിലും സ്റ്റൈലിലും സാങ്കേതികവിദ്യയിലും വലിയ മാറ്റങ്ങളോടെയാണു പുതിയ ഗ്രാസിയ എത്തുന്നതെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യദ്‌വീന്ദർ സിങ് ഗുലേരിയ പറഞ്ഞു.

125സിസി പ്രോഗ്രാംഡ് ഫ്യുവൽ ഇൻജക്‌ഷൻ എൻജിനാണ് പ്രധാന സവിശേഷത. 6 വർഷം വാറന്റിയുണ്ട്. വിതരണം ഈയാഴ്ച ആരംഭിക്കും. സ്റ്റാൻഡേർഡ്, ഡീലക്‌സ് വേരിയന്റുകളുണ്ട്. ഡൽഹി ഷോറൂം വില 73,336 രൂപ മുതൽ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com