റിലയൻസ്– ഫെയ്സ്ബുക് ഇടപാടിന് അംഗീകാരം

FACEBOOK-INDIA/ELECTION
SHARE

ന്യൂഡൽഹി∙ റിലയൻസ് ജിയോയുടെ 9.99% ഓഹരി 43574 കോടി രൂപയ്ക്കു സ്വന്തമാക്കാനുള്ള ഫെയ്സ്ബുക് തീരുമാനത്തിന്, വിപണിയിലെ അനാരോഗ്യ പ്രവണതകൾ തടയാനുള്ള സംവിധാനമായ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അംഗീകാരം.ഫെയ്സ്ബുക്കിന്റെ ജാധു ഹോൾഡിങ്സ് എന്ന ഉപസ്ഥാപനമാണ് ഓഹരിയെടുക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA