ADVERTISEMENT
കൊച്ചി∙ ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ ഹാരിസൺ മലയാളം കമ്പനിക്ക് ഏറ്റവും നല്ല തൊഴിലിടങ്ങളിൽ ഇന്ത്യയിൽ നാലാം സ്ഥാനം. ആദ്യ മൂന്നു സ്ഥാനങ്ങൾ ഇൻറ്റ്യൂട്ട് ഇന്ത്യ, ഡിഎച്ച്എൽ എക്സ്പ്രസ്, ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവ നേടി.ഏറ്റവും നല്ല തൊഴിലിടങ്ങളിൽ ഇടം നേടുന്ന കേരളത്തിൽ നിന്നുള്ള ഏക കമ്പനിയും ഇന്ത്യയിൽ പ്ലാന്റേഷൻ രംഗത്തുള്ള ഏക കമ്പനിയുമാണു ഹാരിസൺ മലയാളം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com