sections
MORE

സ്റ്റാർട്ടപ്പുകൾക്ക് വാടക ഇളവ്

startup
SHARE

തിരുവനന്തപുരം∙ കോവിഡ് മൂലം പ്രതിസന്ധിയിലായ സ്റ്റാർട്ടപ്പുകൾക്ക് കേരള സ്റ്റാർട്ടപ് മിഷൻ കെട്ടിട വാടകയിനത്തിൽ നൽകി വന്ന ഇളവ് ഒരു മാസത്തേക്കു കൂടി നീട്ടി. ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ പ്രഖ്യാപിച്ചിരുന്ന ഇളവാണ് ജൂലൈയിലേക്കുകൂടി നീട്ടിയത്. സ്റ്റാർട്ടപ് മിഷന്റെ കെട്ടിടങ്ങൾ ഉപയോഗിക്കുന്നവർക്കാണ് ഇളവ്.

സ്റ്റാർട്ടപ്പുകൾ എടുത്ത സീഡ് ലോണുകളുടെ തിരിച്ചടവിനു നൽകിയ 3 മാസത്തെ മൊറട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടി. ഇതിന്മേലുള്ള പലിശയും ഒഴിവാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA