ADVERTISEMENT
ന്യൂഡൽഹി∙ ഇ–കൊമേഴ്സ് കമ്പനികൾ ഓഗസ്റ്റ് ഒന്നു മുതൽ വിൽക്കുന്ന സാധനങ്ങളിൽ ഏതു രാജ്യത്ത് നിർമിച്ചതാണെന്നു രേഖപ്പെടുത്തണം എന്ന് കേന്ദ്രസർക്കാർ. മുപ്പതോളം ഇ–കൊമേഴ്സ് കമ്പനി  പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഡിപ്പാർട്ട്മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി)ന്റെ നിർദേശം.  ഓഗസ്റ്റ് 1 മുതൽ ഇതു നടപ്പാക്കിത്തുടങ്ങും. പൂർണമായും നടപ്പാക്കാൻ ഒക്ടോബർ 1 വരെ സമയം നൽകും. പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com