ADVERTISEMENT
കൊച്ചി ∙ ആർക്കിടെക്ട് എസ്. ഗോപകുമാറിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സിന്റെ (ഐഐഎ) ബാബുറാവു മഹാത്രെ സ്വർണ മെഡൽ. ഇന്ത്യൻ വാസ്തുകലാ മേഖലയ്ക്കു നൽകിയ മികച്ച സംഭാവനകൾക്കാണു പുരസ്കാരം. കേരളത്തിൽ ഇതു  ലഭിക്കുന്ന ആദ്യ ആർക്കിടെക്ടാണ് അദ്ദേഹം. കുമാർ ഗ്രൂപ്പ് ഓഫ് ടോട്ടൽ ഡിസൈനേഴ്സ് സ്ഥാപകനാണ്. ഐഐഎ ദേശീയ കൺവൻഷനിൽ ദേശീയ പ്രസിഡന്റ് ദിവ്യ കുഷ് പുരസ്കാരം സമ്മാനിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com