ADVERTISEMENT
ന്യൂഡൽഹി∙  യുനിറ്റസ് വെഞ്ച്വേഴ്സിന്റെ ലേണിങ് ആപ് ആയ ലാബ്ഇൻആപ്പിനെ ബൈജൂസ് ഏറ്റെടുത്തു. ഇടപാട് എത്ര രൂപയുടേതാണെന്ന് വ്യക്തമാക്കിയിട്ടില്ല. വെർച്വൽ ഇന്ററാക്ടീവ് സയൻസ് ലാബ് സേവനമാണ്  ലാബ്ഇൻആപ്പ് നൽകുന്നത്. ഇതോടെ ബിസിനസ് പൂർണമായും യുനിറ്റസ് ബൈജൂസിന് കൈമാറും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com