ADVERTISEMENT
കൊച്ചി∙ റാപ്പിഡ് ടിഎസ്ഐയുടെ ഓട്ടമാറ്റിക് വകഭേദം സ്കോഡ ഇന്ത്യ അവതരിപ്പിച്ചു. ആറ് സ്പീഡ് ടോർക്ക് കൺവർട്ടർ ഓട്ടമാറ്റിക് യൂണിറ്റാണ്. 9.49 ലക്ഷം രൂപ മുതലാണ് ഷോറൂം വില. ഒരു ലീറ്റർ, 3 സിലിണ്ടർ പെട്രോൾ എൻജിനാണ് കരുത്തുപകരുന്നത്. ലീറ്ററിന് 16.24 കിലോമീറ്റർ മൈലേജ് കമ്പനി അവകാശപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com