ADVERTISEMENT
കൊച്ചി∙ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ ഇന്ത്യയിൽ അവതരിപ്പിച്ചു. ചെന്നൈ പ്ലാന്റിലാണ് ഉൽപാദനം. 2 ലീറ്റർ 190 എച്ച്പി ട്വിൻ ടർബോ ഡീസൽ എ‍ൻജിനോട് കൂടിയ സ്പോർട് ലൈൻ, എം സ്പോർട് വകഭേദങ്ങൾക്ക് യഥാക്രമം 39,30,000, 41,40,000 എന്നിങ്ങനെയാണ് എക്സ് ഷോറൂം വില. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com