ADVERTISEMENT
കൊച്ചി∙ ലാൻഡ് റോവറിന്റെ വിഖ്യാതമായ എസ്‌യുവി ഡിഫൻഡറിന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. മൂന്നു ഡോർ(ഡിഫൻഡർ 90), അഞ്ച് ഡോർ(ഡിഫൻഡർ 110) വകഭേദങ്ങളിലായി വിപണിയിലെത്തുന്ന വാഹനത്തിന് യഥാക്രമം 73.98 ലക്ഷം രൂപയും 79.94 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. 110 മോഡലാണ് ആദ്യം ഇന്ത്യയിൽ വിൽപനയ്ക്കെത്തുക. 90 മോഡൽ അടുത്ത വർഷം വിപണിയിലെത്തും. 2 ലീറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനാണു കരുത്തുപകരുന്നത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com