ജിബു തോമസ് എസ്റ്റേ ലോഡെർ ഡിവിഷൻ മേധാവി
Mail This Article
×
തിരുവനന്തപുരം∙ മുൻനിര സ്കിൻ കെയർ ബ്രാൻഡ് എസ്റ്റേ ലോഡെറിന്റെ ഓൺലൈൻ ഡിവിഷൻ മേധാവിയായി കോട്ടയം പാലാ സ്വദേശി ജിബു തോമസ് നിയമിതനായി.നിസാൻ മുൻ ചീഫ് ഇൻഫർമേഷൻ ഓഫിസർ ടോണി തോമസിന്റെ സഹോദരനാണ്. പെപ്സികോ, വാൾമാർട്ട് തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.