ADVERTISEMENT
കൊച്ചി∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വൻകിട ഭവനവായ്പകളുടെ പലിശയിൽ 0.25% ഇളവു പ്രഖ്യാപിച്ചു. ‘യോനോ’ വഴി അപേക്ഷിക്കുന്ന, 75 ലക്ഷം രൂപയ്ക്കുമേലുള്ള വായ്പകൾക്കാണ് സിബിൽ സ്കോറിന്റെ അടിസ്ഥാനത്തിൽ ഈ ഇളവ്. 30 ലക്ഷത്തിനുമേലുള്ള വായ്പകൾക്ക് ക്രെഡിറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ 0.20% ഇളവും അനുവദിക്കുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com