റെനോ കൈഗർ അടുത്ത വർഷം
Mail This Article
×
കൊച്ചി∙ കോംപാക്ട് എസ്യുവി വിഭാഗത്തിൽ മത്സരം കടുപ്പിക്കാൻ ഫ്രഞ്ച് കാർ കമ്പനിയായ റെനോയുടെ കൈഗർ എത്തുന്നു. അടുത്ത വർഷം ജനുവരി–മാർച്ച് മാസത്തോടെ വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നു റെനോ അറിയിച്ചു. വിവിധോദ്ദേശ്യ വാഹനമായ ട്രൈബറിന്റെ അതേ പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന കൈഗറിൽ റെനോയുടെ ഏറ്റവും പുതിയ ടർബോ പെട്രോൾ എൻജിനാകും ഉണ്ടാകുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.