ADVERTISEMENT
കൊച്ചി∙ ലാൻഡ് റോവറിന്‍റെ ഫാമിലി പ്രീമിയം എസ്‌യുവി ഡിസ്കവറിയുടെ പരിഷ്കരിച്ച പതിപ്പ്  വിപണിയില്‍.  ആറ് സിലിണ്ടര്‍ ഇന്‍ജെനിയം പെട്രോള്‍, ഡീസല്‍ എൻജിൻ, നൂതന പിവി പ്രോ ഇന്‍ഫൊടെയ്ന്‍മെന്‍റ്  എന്നിവ ഉള്‍ക്കൊള്ളുന്നതാണു പുതിയ ഡിസ്കവറി . ലാന്‍ഡ് റോവറിന്‍റെ പുതിയ ഇലക്ട്രിക്കല്‍ വെഹിക്കിള്‍ ആര്‍ക്കിടെക്ചര്‍ (ഇവിഎ 2.0) അടിസ്ഥാനമാക്കിയുളള  ഏഴ് സീറ്റ് വാഹനമാണ് ഡിസ്കവറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com