ADVERTISEMENT
തിരുവനന്തപുരം∙ ബിഎസ്എൻഎൽ കേരള സർക്കിൾ ചീഫ് ജനറൽ മാനേജർ സി.വി.വിനോദുമായി ഇന്നു 2.30 മുതൽ 3.30 വരെ ട്വിറ്ററിലൂടെ സംവദിക്കാം. ബിഎസ്എൻഎൽ സേവനം സംബന്ധിച്ച ചോദ്യങ്ങൾ, അഭിപ്രായങ്ങൾ, നിർദേശങ്ങൾ തുടങ്ങിയവ #TalkToCGMBSNLKL എന്ന ഹാഷ്ടാഗ് ഉപയോഗിച്ചോ കേരള സർക്കിൾ ട്വിറ്റർ ഹാൻഡിലിൽ (@bsnl_kl) ട്വീറ്റ് ചെയ്തോ പങ്കെടുക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com