നിസാൻ മാഗ്നൈറ്റ് ഡിസംബർ രണ്ടിന്
Mail This Article
×
കൊച്ചി∙നിസാൻ ഇന്ത്യയുടെ പുതിയ എസ്യുവി മാഗ്നൈറ്റ് ഡിസംബർ രണ്ടിന് വിപണിയിലെത്തും. വില അന്നാണു പ്രഖ്യാപിക്കുക. എല്ലാ നിസാൻ ഷോറൂമുകളിലും മാഗ്നൈറ്റ് ബുക്ക് ചെയ്യാമെന്ന് മാനേജിങ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.1–ലീറ്റർ ടർബോ പെട്രോൾ (100 എച്ച്പി കരുത്ത്), 1–ലീറ്റർ പെട്രോൾ (72 എച്ച്പി) എന്നീ 2 എൻജിനുകളും മാനുവൽ, ഓട്ടമാറ്റിക് ഗിയർ സംവിധാനങ്ങളും മാഗ്നൈറ്റിൽ ലഭ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.