ADVERTISEMENT

തിരുവനന്തപുരം∙ സെപ്റ്റംബർ 30 വരെ വിഛേദിക്കപ്പെട്ട ബിഎസ്എൻഎൽ ലാൻഡ്‍ലൈൻ, ബ്രോഡ്ബാൻഡ്, ഫൈബർ കണക്‌ഷനുകൾ പുനഃസ്ഥാപിക്കുന്നതിനുള്ള ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കി. 

പരിമിതകാലത്തേക്കുള്ള ആനുകൂല്യത്തിനായി അടുത്തുള്ള ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്ററുമായി ബന്ധപ്പെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com