മുംബൈ∙ വിമാനക്കമ്പനിയായ എയർഏഷ്യ ഇന്ത്യയിലുള്ള ഓഹരി പങ്കാളിത്തം ടാറ്റ സൺസ് വർധിപ്പിക്കും. 3.76 കോടി ഡോളർ ചെലവഴിച്ച് 32.67 ശതമാനം ഓഹരി കൂടി സ്വന്തമാക്കും. ഇതോടെ എയർഏഷ്യയിൽ ടാറ്റയുടെ പങ്കാളിത്തം 83.67%ആകും. മലേഷ്യ ആസ്ഥാനമായ എയർ ഏഷ്യയുടെ സബ്സിഡയറി കമ്പനിയാണ് എയർ ഏഷ്യ ഇന്ത്യ. ഇതിന്റെ 49 ശതമാനം ഓഹരിയും ബെംഗളൂരു ആസ്ഥാനമായ എയർഏഷ്യ ഇന്ത്യയുടെ കൈവശമാണ്.
എയർ ഏഷ്യയിൽ ടാറ്റ ഓഹരി പങ്കാളിത്തം ഉയർത്തും

SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.