ADVERTISEMENT
മുംബൈ∙ ഓഹരി സൂചികകൾ മൂന്നാം ദിവസവും റെക്കോർഡിട്ടു. അര ശതമാനമാണ് ഇന്നലത്തെ വർധന. സെൻസെക്സ് 49517.11ലും നിഫ്റ്റി 14563.45ലും അവസാനിച്ചു. സെൻസെക്സ് 50,000 കടക്കുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും 49569 വരെയേ എത്തിയുള്ളൂ.എസ്ബിഐ, എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, ആക്സിസ് ബാങ്ക്, എൻടിപിസി തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. വിദേശനിക്ഷേപപ്രവാഹമാണ് വിപണിക്കു മുഖ്യമായും നേട്ടമുണ്ടാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com