ADVERTISEMENT
തിരുവനന്തപുരം∙ സഹകരണ സംഘങ്ങളുടെ പേരിനൊപ്പമുള്ള ബാങ്ക് എന്ന പദം മാറ്റണമെന്നു റിസർവ് ബാങ്കിൽ നിന്നു രേഖാമൂലം നിർദേശം ലഭിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദീർഘകാല കാർഷിക വായ്പാ രംഗത്തു മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കുകളുടെ പേരിൽ നിന്നു ബാങ്ക് ഒഴിവാക്കിയാൽ സ്ഥാപനങ്ങളുടെ മതിപ്പിനെ ബാധിക്കാനിടയുണ്ടെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com