ADVERTISEMENT
ന്യൂഡൽഹി∙ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷന്റെ(ഐആർഎഫ്‌സി) ആദ്യ ഓഹരി വിൽപന (ഇനിഷ്യൽ പബ്ലിക് ഓഫർ– ഐപിഒ) അടുത്ത ആഴ്ച നടക്കും. 4600 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഓഹരിവിൽപനയ്ക്ക് 18 മുതൽ 20 വരെ അപേക്ഷിക്കാം. 178.20 ഓഹരികളാകും വിൽക്കുക. 25–26 രൂപ നിരക്കിലായിരിക്കും വില. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com