ആൽട്രോസിന് ടർബോ എൻജിൻ

Ultros
SHARE

ന്യൂഡൽഹി∙ പ്രീമിയം ഹാച്ച്ബാക്ക് ആയ ആൽട്രോസിന്റെ ടർബോ പെട്രോൾ എൻജിൻ വകഭേദം ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ചു.  1.2 ലീറ്റർ ടർബോ ചാർജ്ഡ് എൻജിന് 110 പിഎസ് കരുത്തുണ്ട്. 140 എൻഎം ടോർക്ക്.  0–100 വേഗത കൈവരിക്കാൻ വേണ്ട സമയം 12 സെക്കൻഡിൽ താഴെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA