ADVERTISEMENT

ദുബായ്   ∙ ഫോബ്‌സ് പുറത്തിറക്കിയ ഗൾഫിലെ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ പട്ടികയിൽ ആദ്യ 15ൽ പത്തും മലയാളികൾ. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി, സണ്ണിവർക്കി (ജെംസ് ഗ്രൂപ്), രവിപിള്ള (ആർപി ഗ്രൂപ്), ഡോ.ഷംഷീർ വയലിൽ (വിപിഎസ് ഹെൽത്ത് കെയർ), കെ.പി.ബഷീർ ( വെസ്റ്റേൺ ഇന്റർനാഷനൽ), പി‌.എൻ.‌സി. മേനോൻ (ശോഭ ഗ്രൂപ്),  തുംബൈ മൊയ്തീൻ (തുംബൈ ഗ്രൂപ്), അദീബ് അഹമ്മദ് (ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ്), ഫൈസൽ കൊട്ടിക്കൊേള്ളാൻ (കെഫ് ഹോൾഡിങ്സ്), രമേഷ് രാമകൃഷ്ണൻ (ട്രാൻസ് വേൾഡ് ഗ്രൂപ്) എന്നിവരാണിവർ. പട്ടികയിലെ ആദ്യ 25 പേരിൽ സിദ്ദിഖ് അഹമ്മദ് (എറാം ഗ്രൂപ്), ഷംലാൽ അഹമ്മദ് (മലബാർ ഗോൾഡ്), അനിൽ ജി.പിള്ള(എയറോലിങ്ക് ഗ്രൂപ്), ലാലു സാമുവൽ (കിങ്സ്റ്റൺ ഹോൾഡിങ്സ്) എന്നിവരും ഉൾപ്പെടുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com