ADVERTISEMENT
തിരുവനന്തപുരം ∙ വ്യാപാരികളിൽ നിന്ന് ആംനെസ്റ്റി അപേക്ഷകൾ ഓരോ വർഷവും പ്രത്യേകമായി സ്വീകരിക്കാൻ അനുവദിക്കുമെന്നു മന്ത്രി തോമസ് ഐസക്. 2004-05 വരെയുള്ള വിൽപന നികുതി കുടിശിക വാറ്റ് ആംനെസ്റ്റിയുടെ വ്യവസ്ഥകൾ പ്രകാരം അടയ്ക്കാൻ അനുവദിക്കും. 2005 മുതലുള്ള വിൽപന നികുതി കുടിശിക പ്രത്യേക ആംനെസ്റ്റി സ്കീം 2020-21 സാമ്പത്തിക വർഷം വരെ ബാധകമായിരിക്കും. മോട്ടർ കാബുകളുടെയും ടൂറിസ്റ്റ് മോട്ടർ കാബുകളുടെയും വാഹന നികുതി കുടിശിക 2022 മാർച്ച് 31നകം 10 ദ്വൈമാസ ഗഡുക്കളായി അടയ്ക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com