ADVERTISEMENT
കൊച്ചി∙ മാരുതി സുസുകി ഓഫ് റോഡർ വാഹനം ജിംനി ഇന്ത്യയിൽ നിർമിച്ച് കയറ്റുമതി തുടങ്ങി. ആദ്യ ബാച്ച് ആയി 184 എണ്ണം ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേക്കയച്ചു. 1.5 ലീറ്റർ പെട്രോൾ എൻജിൻ, 5–സ്പീഡ് മാനുവൽ/ 4 സ്പീഡ് ഓട്ടമാറ്റിക് ഗിയർ എന്നിവയുള്ള 3–ഡോർ മോഡലാണിത്. 3.645 മീറ്റർ നീളം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com