പുതിയ ജിഎൽസി വിപണിയിൽ
Mail This Article
×
കൊച്ചി∙ മെഴ്സിഡീസ് ബെൻസിന്റെ എസ്യുവി ജിഎൽസി കൂടുതൽ പുതുമകളോടെ വിപണിയിലെത്തി. അലക്സ ഹോം, ഗൂഗിൾ ഹോം, നാവിഗേഷൻ സിസ്റ്റത്തിൽ പാർക്കിങ് ലൊക്കേഷൻ തുടങ്ങിയവ അടക്കമുള്ള കണക്ടിവിറ്റി സംവിധാനമായ മെഴ്സിഡീസ് മീ കണക്ട് സഹിതമാണിപ്പോൾ ജിഎൽസി. പെട്രോൾ മോഡലിന് 57.40 ലക്ഷം രൂപയും ഡീസലിന് 63.15 ലക്ഷം രൂപയുമാണു ഷോറൂം വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.