ADVERTISEMENT
ന്യൂഡൽഹി∙ വിഡിയോ സ്ട്രീമിങ് ഉപകരണമായ ഫയർ സ്റ്റിക് അടക്കമുള്ള ഉൽപന്നങ്ങളുടെ നിർമാണം ഇന്ത്യയിൽ ഈ വർഷം ആരംഭിക്കുമെന്ന് ആമസോൺ അറിയിച്ചു. ക്ലൗഡ് നെറ്റ്‌വർക്ക് ടെക്നോളജിയുമായി സഹകരിച്ച് ചെന്നൈയിലാണ് ഇവ നിർമിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com