ADVERTISEMENT

ന്യൂഡൽഹി∙ ഓഹരി വിപണിയിൽ രണ്ടു മാസത്തിനിടെയുള്ള ഏറ്റവും വലിയ ഏകദിന ഇടിവ് ഇന്നലെ രേഖപ്പെടുത്തി. നിക്ഷേപകരുടെ ആസ്തിയിൽ 3.7 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിൽ അഞ്ചു വ്യാപാര ദിവസത്തിനിടെയുണ്ടായ വിപണി മൂല്യത്തിലെ ഇടിവ് 4.89 ലക്ഷം കോടിയാണ്. ഇന്നലെ സെൻസെക്സ് 1,145 പോയിന്റ് ഇടിഞ്ഞ് 49,744.32ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 306.05 പോയിന്റ് ഇടിഞ്ഞ് 14,675.70 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com