ഇന്ത്യൻ നിർമിത ജീപ്പ് റാംഗ്ലർ
Mail This Article
×
മുംബൈ∙ ഇതുവരെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് വിറ്റിരുന്ന, ജീപ്പിന്റെ പ്രീമിയം എസ്യുവി റാംഗ്ലർ ഇന്ത്യയിൽ അസംബിൾ ചെയ്യുന്നു. ഇതുവരെ കോംപസ് മാത്രമാണ് കമ്പനി ഇന്ത്യയിൽ (രഞ്ജൻഗാവ് പ്ലാന്റ്) നിർമിച്ചിരുന്നത്. പുതിയ റാംഗ്ലറിന്റെ സവിശേഷതകളും വിലയും അടുത്ത 15നു പ്രഖ്യാപിക്കും. 64–69 ലക്ഷം രൂപ ഷോറൂം വിലയിലാണ് ഇതുവരെ റാംഗ്ലർ വിറ്റിരുന്നത്. എന്നാൽ ഇവിടെ അസംബിൾ ചെയ്യുമ്പോൾ നികുതി കുറയുമെന്നതിനാൽ വില കുറയാൻ സാധ്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.