ADVERTISEMENT
തിരുവനന്തപുരം∙ കേരള ഫിനാൻഷ്യൽ കോർപറേഷന്റെ ( കെഎഫ്സി ) വായ്പാ ആസ്തി 5000 കോടി രൂപ കടന്നു. ഡിസംബർ 31ലെ കണക്കുപ്രകാരം ആകെ ആസ്തി 5022 കോടി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 176% വർധന. ഇന്ത്യയിലെ സർക്കാർ ധനകാര്യ സ്ഥാപനങ്ങളിലെ ഏറ്റവും ഉയർന്ന വളർച്ചാനിരക്കാണിത്. ഈ സാമ്പത്തികവർഷം ഇതുവരെ 3385 കോടി രൂപ വായ്പ നൽകിയെന്ന് സിഎംഡി ടോമിൻ തച്ചങ്കരി അറിയിച്ചു. വായ്പാ തിരിച്ചടവ് 968 കോടി രൂപയിൽ നിന്ന് 1871 കോടിയായെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com