ADVERTISEMENT
തിരുവനന്തപുരം∙ കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾക്കു ദേശീയ പുരസ്കാരം. ഒഡീഷയിലെ കൊണാ‍ർക്കിൽ നടന്ന ആറാ‍മത് ഇന്ത്യൻ റെസ്പോൺസി‍ബിൾ ടൂറിസം അവാർഡുക‍ളിലാണ് ബെസ്റ്റ് ഫ്യൂച്ചർ ഫോർവേഡ് സ്റ്റേറ്റ് കാറ്റഗറിയിൽ സുവർണ പുരസ്കാരം ലഭിച്ചത്. ഈ വിഭാഗത്തിൽ സിൽവർ അവാർഡ് ഒഡീഷ നേടി. 2017 ൽ ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപീകരിച്ച ശേഷം ലഭിക്കുന്ന പതി‍നൊന്നാമത്തെ പുരസ്‍കാരമാണിത്. സർക്കാരിന്റെ ജനകീയ ടൂറിസം നിലപാടുകൾക്കുള്ള അംഗീകാരമാണിതെ‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com