ADVERTISEMENT
കൊച്ചി∙ ആമസോൺ ഇന്ത്യ, രാജ്യത്തെ ഡെലിവറി വാഹന നിരയിൽ ഇലക്ട്രിക് വാഹനങ്ങൾ (ഇവി) ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി മഹീന്ദ്ര ഇലക്ട്രിക്കുമായി പങ്കാളിത്തത്തിലേർപ്പെട്ടു. ബെംഗളൂരു, ന്യൂഡൽഹി, ഹൈദരാബാദ്, അഹമ്മദാബാദ്, ഭോപ്പാൽ, ഇൻഡോർ, ലഖ്‌നൗ എന്നീ നഗരങ്ങളിലായി ആമസോൺ ഇന്ത്യയുടെ ഡെലിവറി സർവീസ് പങ്കാളികളുടെ ശൃംഖലയുമായി ചേർന്ന് 100 മഹീന്ദ്ര ട്രിയോ സോർ വൈദ്യുത വാഹനങ്ങൾ വിന്യസിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com