ADVERTISEMENT
തിരുവനന്തപുരം ∙ മലയാളികളുടെ ഉടമസ്ഥതയിൽ ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന എജ്യുക്കേഷൻ ടെക്നോളജി കമ്പനിയായ എൻഫീൻ ടെക്നോളജിയുടെ ഓഫബീ എന്ന ഓൺലൈൻ എജ്യുക്കേഷൻ പ്ലാറ്റ്ഫോം അയർലൻഡ് ആസ്ഥാനമായ ഒലിവ് ഗ്രൂപ്പ് ഏറ്റെടുക്കുന്നു. ഏറ്റെടുക്കലിനു ശേഷം ഒലിവ് ഗ്രൂപ്പിന്റെ മൈക്കാദമി എന്ന പ്ലാറ്റ്ഫോമുമായി ലയിപ്പിക്കും. ഓഫബീയുടെ എല്ലാ ടീം അംഗങ്ങളും ഈ പ്ലാറ്റ്ഫോമിന്റെ ഭാഗമാകും. അയ്യപ്പൻ അശോകൻ, ശ്യാംകുമാർ, സാജൻ ക്രിസ്തുദാസ്, വിഷ്ണു നാരായണൻ എന്നിവരാണ് എൻഫീൻ ടെക്നോളജിയുടെ സ്ഥാപകർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com