ADVERTISEMENT
മുംബൈ∙ വിലക്കയറ്റത്തോത് സംബന്ധിച്ച്, ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന ശരാശരി 4% (2% മുതൽ 6% വരെയാകാം) എന്ന പരിധി തന്നെ മതി അടുത്ത 5 വർഷത്തേക്കും എന്ന് റിസർവ് ബാങ്ക്. 2016ലാണ് ഈ നിരക്ക് അനുമാനം പ്രഖ്യാപിച്ചത്. ഇനി മാർച്ച് 31ന് നിരക്കു പുനർനിർണയിക്കാനിരിക്കെയാണ് റിസർവ് ബാങ്ക് നിലപാടു വ്യക്തമാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com