വ്യാജ എസ്എംഎസ്: ജാഗ്രത വേണമെന്ന് ബിഎസ്എൻഎൽ

1200-online-mobile-fraud
SHARE

തിരുവനന്തപുരം∙ തിരിച്ചറിയൽ (കെവൈസി) രേഖകൾ നൽകിയില്ലെങ്കിൽ മൊബൈൽ കണക്‌ഷൻ റദ്ദാക്കുമെന്ന തരത്തിലുള്ള വ്യാജ എസ്എംഎസുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നു ബിഎസ്എൻഎൽ. CP-SMSFST, AD-VIRINF, CP-BLMKND, BP-ITLINN തുടങ്ങിയ എസ്എംഎസ് തലക്കെട്ടുകൾ ഇതിനായി ഉപയോഗിക്കപ്പെടുന്നുണ്ട്. ബിഎസ്എൻഎൽ ഇത്തരത്തിലുള്ള സന്ദേശങ്ങൾ അയയ്ക്കുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.സംശയങ്ങൾക്ക് 1500 അല്ലെങ്കിൽ 1800 345 1500 എന്ന നമ്പറുകളിൽ വിളിക്കാം. ഇമെയിൽ: pgcellkerala@bsnl.co.in

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BUSINESS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA