ADVERTISEMENT
മുംബൈ∙ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുമെന്നത് ഓഹരി വിപണിക്ക് നേട്ടമായി. സെൻസെക്സ് 460.37 പോയിന്റ് ഉയർന്ന്  49,661.76ലും എൻഎസ്ഇ നിഫ്റ്റി 135.55 പോയിന്റ് വർധിച്ച് 14,819.05 ലും എത്തി. സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന പ്രഖ്യാപനവും വിപണിക്ക് ഉണർവു പകർന്നു. സൂചികാധിഷ്ഠിത ഓഹരികളിൽ ഏറെ നേട്ടം കൈവരിച്ചത് എസ്ബിഐയാണ്. വർധന 2 ശതമാനം .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com