ADVERTISEMENT
കൊച്ചി∙ മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങൾ (എൻസിഡി) ആദ്യദിനം തന്നെ പൂർണമായി വിറ്റഴിഞ്ഞു. 1700 കോടി രൂപയുടെ എൻസിഡികളാണ് 25-ാം ഇഷ്യുവിൽ വിതരണത്തിനു വച്ചത്. ആദ്യദിനം തന്നെ 2337 കോടി രൂപയുടെ കടപത്രങ്ങൾക്ക് അപേക്ഷകൾ ലഭിച്ചു എന്ന് ബിഎസ്ഇയിൽ നിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. കമ്പനിക്ക് ക്രിസിൽ, ഐസിആർഎ എന്നിവയിൽ നിന്ന് എഎ പ്ലസ് റേറ്റിങ് ലഭിച്ചതിനുശേഷമുള്ള ആദ്യത്തെ എൻസിഡി വിതരണമാണിത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com