കിയയ്ക്ക് പുതിയ മുഖം
Mail This Article
×
മുംബൈ∙ ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ പുതിയ ലോഗോയും ബ്രാൻഡ് മുദ്രാവാക്യവും ഇന്ത്യയിൽ അവതരിപ്പിച്ചു. മേയ് ആദ്യവാരം മുതൽ ഇറങ്ങുന്ന സെൽറ്റോസിലും സോണറ്റിലും പുതിയ ലോഗോ ആകും ഉണ്ടാവുക. ‘മൂവ്മെന്റ് ദാറ്റ് ഇൻസ്പയേഴ്സ്’ എന്നതാണ് പുതിയ ബ്രാൻഡ് മുദ്രാവാക്യം. ‘കിയ മോട്ടോഴ്സ് ഇന്ത്യ’ ഇനി മുതൽ ‘കിയ ഇന്ത്യ’ എന്നാകും അറിയപ്പെടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.